Chat with CM പ്രോഗ്രാമിൽ എനിക്ക് കിട്ടിയ അവസരം

0 Просмотры
Издатель
Chat with cm എന്ന പ്രോഗ്രാമിൽ നമ്മുടെ എഴുതി കൊടുത്ത നിർദേശങ്ങൾക്ക് പുറമെ അവിടെ വച്ച് നേരിട്ട് ബഹുമാനപ്പെട്ട മന്ത്രിയോട് മറ്റുള്ള കാര്യങ്ങൾ അറിയിക്കാൻ അവസരം കിട്ടിയപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് ആശയങ്ങളും കൂടി അറിയിച്ചു...

1, പുതിയ സംരംഭകർ കർഷകർ ഉത്പതിപ്പിക്കുന്ന ഉത്പന്നങ്ങൾ ഒരേ വിലയിൽ വിറ്റഴിക്കാൻ പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ സംഭരണ യൂണിറ്റുകൾ

2, സോഷ്യൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്നവർക്ക് നേരെ ഉള്ള cyber അക്രമണങ്ങൾക്ക് എതിരെ ഉള്ള നിയമ നടപടികൾ..

എഴുതി തയ്യാറാക്കിയത് :

3, കഴിവുകൾ ഉള്ള യുവാക്കളെ കണ്ടുപിടിച്ചു അവർക്ക് വേണ്ട സഹായങ്ങൾ കൊടുത്ത് ഉള്ള പ്രോത്സാഹനം..

4, പുതിയ സംരംഭകർക്ക് കുറെ അധികം ഓഫീസുകൾ കയറി ഇറങ്ങാതെ തടസങ്ങൾ ഇല്ലാതെ വേഗത്തിൽ ലൈസൻസ്, മറ്റ് സേവനങ്ങൾ ലഭിക്കുവാൻ ഉള്ള സൗകര്യം

വരും ദിവസങ്ങളിൽ മാറ്റങ്ങൾ വരും എന്ന പ്രധീക്ഷയിൽ ????
#chatwithcm #ecoownmedia
Категория
Российская фантастика
Комментариев нет.